Monday, October 18, 2021

പഠനത്തിൽ ശ്രദ്ധിക്കുന്നില്ല; മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ അമ്മ പൊള്ളൽ ഏൽപിച്ചു

Must Read

കോഴിക്കോട്: പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ അമ്മ പൊള്ളൽ ഏൽപിച്ചുവെന്ന് പരാതി. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മാ​താ​വി​ന്‍റെ ക്രൂ​ര​മാ​യ ശി​ക്ഷ. ഗ്യാ​സ് സ്റ്റൗ​വി​ല്‍ സ്പൂ​ണ്‍ ചൂ​ടാ​ക്കി തു​ട​യി​ല്‍ വ​ച്ച് പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. മു​ൻ​പും മാ​താ​വ് കു​ട്ടി​യെ മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News