Friday, April 16, 2021

പോക്സോ കേസ് ഇരകളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായതായി പരാതി

Must Read

ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു...

പെരുമ്പാവൂരിൽ കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി; സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിയെന്ന് ആക്ഷേപം; ശമ്പളം നൽകാൻ പണമില്ലെന്ന് വിശദീകരണം

പെരുമ്പാവൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ പെരുമ്പാവൂരിൽ കൂടിയാലോചകള്‍ ഇല്ലാതെ ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി. ഇ.എം.എസ് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററാണ് കുറച്ചു ദിവസം...

ആക്ഷൻ ഹീറോ ബിജുവിലെ നടൻ ലഹരിമരുന്നുമായി പിടിയിൽ

കൊച്ചി∙ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടനെ ലഹരിമരുന്നുമായി പിടികൂടി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലയാത്....

തിരുവല്ല: പോക്സോ കേസ് ഇരകളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. തിരുവല്ലയിലാണ് സംഭവം.

രണ്ടു പെൺകുട്ടികളെയാണ് പുലർച്ചെ മുതൽ കാണാതായത്. നാല് പെൺകുട്ടികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി പോലീസ് തെരച്ചിൽ തുടങ്ങി.

English summary

Complaint that the girls went missing from the Poxo case victims’ shelter

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News