Thursday, July 29, 2021

കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനക്കാരായി കൊളംബിയ

Must Read

ബ്ര​സി​ലീ​യ: കോ​പ്പ അ​മേ​രി​ക്ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി കൊ​ളം​ബി​യ. പെ​റു​വി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് കൊ​ളം​ബി​യ​യു​ടെ നേ​ട്ടം.

45-ാം മി​നി​റ്റി​ൽ യോ​ഷി​മ​റി​ലൂ​ടെ പെ​റു​വാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ത്തി​ൽ ജു​വാ​ൻ ക്വാ​ഡ്രാ​ഡോ​യി​ലൂ​ടെ കൊ​ളം​ബി​യ സ​മ​നി​ല പി​ടി​ച്ചു. 66-ാം മി​നി​റ്റി​ൽ ലൂ​യി​സ് ഡി​യാ​സ് കൊ​ളം​ബി​യ്ക്ക് ലീ​ഡ് നേ​ടി കൊ​ടു​ത്തു.

82-ാം മി​നി​റ്റി​ൽ ജി​യാ​ൻ​ലൂ​ക്ക പെ​റു​വി​നാ​യി ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി. ഇ​തോ​ടെ വി​ജ​യ ഗോ​ളി​നാ​യി ഇ​രു​ടീ​മു​ക​ളും പൊ​രു​തി. ഇ​ഞ്ചു​റി ടൈ​മി​ൽ ലൂ​യി​സ് ഡി​യാ​സാ​ണ് കൊ​ളം​ബി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News