Wednesday, July 28, 2021

ട്രെയിനിനെ തെങ്ങ് ചതിച്ചു; കൊല്ലത്ത് ട്രെയിനിന് മുകളില്‍ തെങ്ങ് വീണു

Must Read

കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് ട്രെയിനിന് മുകളില്‍ തെങ്ങ് വീണു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ശക്തമായ കാറ്റിലാണ് അപകടം. കുര്‍ല എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News