ചൈനയിൽ കൽക്കരി ഖനി തകർന്ന് ,14 മരണം

0

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യു​ടെ ഗു​സോ പ്ര​വി​ശ്യ​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ടു​ങ്ങി​യ 14 പേ​രും മ​രി​ച്ചു.

ഫെ​ബ്രു​വ​രി 25ന് ​ഖ​നി​യു​ടെ മൂ​ടി ത​ക​ർ​ന്നാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്തു.

Leave a Reply