Thursday, January 27, 2022

സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഭാര്യാ പിതാവ് അന്തരിച്ചു

Must Read

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഭാര്യ ഗീതമ്മയുടെ പിതാവ് പാതേപറമ്പിൽ രാജപ്പൻ അന്തരിച്ചു. 93 വയസായിരുന്നു.

ഗീതമ്മ, ജയ്മോൻ, ലത, ജയ എന്നിവർ മക്കളാണ്. പ്രിയ, പ്രേം, ഡോ. രഞ്ജിൻ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാമ്പാടി വസതിയിൽ നടക്കും.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News