ക്ളാറ്റ് റിസൾട്ട് പ്രസിദ്ധപ്പെടുത്തി

0

ദേശീയ നിയമ സർവകലാശാലകളിലെ പഞ്ചവത്സര എൽ എൽ ബി , എൽ എൽ എം കോഴ്സുകളിലെ പ്രവേശത്തിനായി നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി  https://consortiumofnlus.ac.in/ എന്ന വെബ്‌സൈറ്റിൽ റിസൾട്ട് അറിയാം . ജൂൺ 25 മുതൽ 27 വരെയാണ് ഓൺലൈൻ കൗൺസിലിങ് . 30 നു ആദ്യ അലോട്ട്മെന്റ്  പ്രസിദ്ധപ്പെടുത്തും. വിശദവിവരങ്ങൾക്ക് കൺസോർഷ്യം വെബ്സൈറ്റ് സന്ദർശിക്കുക.  . ജൂൺ 19  നു ആയിരുന്നു പരീക്ഷ .

LEAVE A REPLY

Please enter your comment!
Please enter your name here