Monday, September 27, 2021

വിയ്യൂർ സബ് ജയിലിൽ റിമാൻഡ് തടവുകാർ തമ്മിൽ ഏറ്റുമുട്ടി

Must Read

വിയ്യൂർ: വിയ്യൂർ സബ് ജയിലിൽ റിമാൻഡ് തടവുകാർ തമ്മിൽ ഏറ്റുമുട്ടി. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അസി. പ്രിസൺ ഓഫീസർ വിജീഷിന്റെ കൈവിരൽ ഒടിഞ്ഞു. ജയിലിൽ ഭക്ഷണവിതരണത്തിനിടെയാണ് തടവുകാർ ഏറ്റുമുട്ടിയത്. ഭക്ഷണം വിളമ്പിയത് അധികമായെന്നു പറഞ്ഞുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. റിമാൻഡ് തടവുകാരൻ സുരേഷിന്റെ പേരിൽ വിയ്യൂർ പോലീസ് കേസെടുത്തു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News