തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ഹോൾഡേഴ്സിന്റെ ശയനപ്രദക്ഷിണ സമരം. സമരത്തിനിടെ രണ്ട് റാങ്ക് ഹോൾഡർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ദീപക്, മിഥുൻ എന്നിവര്‍ക്കാണ് ദേഹസ്വസ്ഥം അനുഭവപ്പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിശയന പ്രധിക്ഷണ സമരം തുടരുകയാണ്.
English summary
Civilian Police Officer (CPO) Rank Holders’ Sleeping Strike in front of the Secretariat