Monday, June 21, 2021

സിവില്‍ സപ്ലൈസ് ഷോപ്പിംഗ് സെന്റര്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ തുടങ്ങും;കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

Must Read

കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ആദ്യഘട്ടമായി സിവില്‍ സപ്ലൈസ് ഷോപ്പിംഗ് സെന്റര്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ തുടങ്ങും. പ്രധാനമായും സൂപ്പര്‍ മാര്‍ക്കറ്റായിരിക്കും പ്രവര്‍ത്തിക്കുക.

തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുക

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News