Wednesday, January 20, 2021

ചന്ദ്രനിൽനിന്നു പാറക്കല്ലുകൾ ശേഖക്കും; ആളില്ലാ ബഹിരാകാശ വാഹനമായ ചാങ്–ഇ5 വിജയകരമായി ലാൻഡ് ചെയ്തതായി ചൈന

Must Read

ഡൽഹി മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ. ഡബ്രിമോർ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ്...

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു. ചീനി കം, ഷമിതാഭ്, കി ആൻഡ്...

വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി...

ബെയ്ജിങ് ∙ ചന്ദ്രനിൽനിന്നു പാറക്കല്ലുകൾ ശേഖരിച്ചു കൊണ്ടുവരികയെന്ന ദൗത്യത്തിനുള്ള ആളില്ലാ ബഹിരാകാശ വാഹനമായ ചാങ്–ഇ5 വിജയകരമായി ലാൻഡ് ചെയ്തതായി ചൈന. ചരിത്രപരമായ ദൗത്യത്തിൽ ചൊവ്വാഴ്ച രാജ്യം വിജയിച്ചെന്നു ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷനെ (സിഎൻഎസ്എ) ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. നവംബർ 24നായിരുന്നു വിക്ഷേപണം.

1970കൾക്കു ശേഷം ഇതാദ്യമായാണു ചന്ദ്രോപരിതലത്തിൽനിന്നു മണ്ണും പാറയും ശേഖരിക്കാൻ ശ്രമം നടക്കുന്നത്. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണു ലക്ഷ്യം. യുഎസിനും സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകുകയാണു ചൈനയുടെ ലക്ഷ്യം. 2 കിലോഗ്രാം പാറക്കഷണങ്ങൾ ശേഖരിക്കാനാണു പദ്ധതി.

English summary

China successfully lands unmanned spacecraft Chang-E5 on a mission to collect rocks from the moon

Leave a Reply

Latest News

ഡൽഹി മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ. ഡബ്രിമോർ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ്...

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു. ചീനി കം, ഷമിതാഭ്, കി ആൻഡ് കം, പാഡ‌്‌മാൻ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകൻ...

വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ. സി.ബി.ഐയ്ക്കു...

പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല

തിരുവനന്തപുരം: പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല. അതും, വിൽക്കാതെ ശേഷിച്ച ടിക്കറ്റിന്! സമയം തെളിഞ്ഞപ്പോൾ ഭാഗ്യം കേരള അതിർത്തി കടന്ന് ചെങ്കോട്ട...

ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും

ന്യൂഡൽഹി: ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ആഫ്രിക്കയിലെ ഷീസെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്.

More News