Monday, April 12, 2021

നിയന്ത്രണ രേഖ മറികടന്നതിനെ തുടർന്ന് ഇന്ത്യ പിടികൂടിയ സൈനികനെ വിട്ടുനൽകണമെന്ന് ചൈന

Must Read

അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം

തൃശൂര്‍∙ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ...

ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു

പട്ന: ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ അശ്വിനി കുമാറാണ് (52)...

മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: മുൻ മന്ത്രി കെ.ജെ ചാക്കോ(91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.കാഞ്ഞിരപ്പള്ളിയുടെ രാഷ്ടിയ – സാംസ്കാരിക-വ്യവസായ മേഖലകളില്‍ നിര്‍ണ്ണയ കസ്വാധിനം ചെലുത്തിയ വ്യക്തിയാണ്കെ.ജെ....

ബീജിങ്: നിയന്ത്രണ രേഖ മറികടന്നതിനെ തുടർന്ന് ഇന്ത്യ പിടികൂടിയ സൈനികനെ വിട്ടുനൽകണമെന്ന് ചൈന. ഇരുട്ടും ദുർഘടമായ ഭൂമിശാസ്ത്രവും കാരണമാണ് സൈനികന് വഴിതെറ്റിപ്പോയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ഇന്ത്യ കർശനമായി പാലിക്കണം. കാണാതായ സൈനികനെ എത്രയും വേഗം തിരികെ അയക്കണം. ഇതിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും ഗുണകരമാകുമെന്നും ചൈനീസ് അധികൃതർ ചൂണ്ടിക്കാട്ടി.

നിയന്ത്രണ രേഖ മറികടന്നതിനെ തുടർന്ന് ഇന്ത്യ പിടികൂടിയ സൈനികനെ വിട്ടുനൽകണമെന്ന് ചൈന 1

അതേസമയം, പി​​ടി​​യി​​ലാ​​യ ചൈനീസ് സൈനികന്‍റെ കാ​​ര്യ​​ത്തി​​ൽ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പി​​ന്തു​​ട​​രു​​ക​​യാ​​ണെ​​ന്നും നി​​യ​​ന്ത്ര​​ണരേ​​ഖ മ​​റി​​ക​​ട​​ക്കാ​​നു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യം അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണെ​​ന്നും ഇന്ത്യൻ സൈ​​നി​​ക വൃ​​ത്ത​​ങ്ങ​​ൾ പ്രതികരിച്ചത്.

ജ​​നു​​വ​​രി എ​​ട്ടി​​ന്​ പു​​ല​​ർ​​ച്ചെയാ​​ണ്​ ല​​ഡാ​​കി​​ലെ തെ​​ക്ക​​ൻ പാ​​ങ്ങോ​​ങ്​ സോ ​​ത​​ടാ​​ക മേ​​ഖ​​ല​​യി​​ലെ ഇ​​ന്ത്യ​​ൻ ഭാ​​ഗ​​ത്ത്​ ചൈനീസ് സൈനികനെ ക​​ണ്ട​​​ത്. നി​​യ​​ന്ത്ര​​ണ​​രേ​​ഖ മു​​റി​​ച്ചു ​​ക​​ട​​ന്ന​​യു​​ട​​ൻ ഇ​​യാ​​ളെ ഇ​​ന്ത്യ​​ൻ അതിർത്തി രക്ഷാസേന ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ഒക്ടോബറിന് ശേഷം രണ്ടാം തവണയാണ് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈനികൻ നിയന്ത്രണരേഖ മുറിച്ചുകടന്നെത്തുന്നത്. ഡെംചോക് സെക്ടറിൽ നിന്ന് പിടികൂടിയ സൈനികനെ ഇന്ത്യൻ സേന നേരത്തേ തിരിച്ചയച്ചിരുന്നു.

English summary

China demands release of Indian-held soldier for trespassing

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News