Home Kerala ചി​ൽ​ഡ്ര​ൻ​സ് ഹോം ​കേ​സ്: ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

ചി​ൽ​ഡ്ര​ൻ​സ് ഹോം ​കേ​സ്: ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

0

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽനിന്നു ചാടിപ്പോയ സംഭവത്തിൽ രണ്ടു പോലീസുകാർക്കു സസ്പെൻഷൻ.

എ​​​എ​​​സ്ഐ സ​​​ജി, സി​​​പി​​​ഒ ദി​​​ലീ​​​ഷ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ര​​​ണ്ടു​​പേ​​​ർ​​​ക്കും ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് സ്പെ​​​ഷ​​ൽ ബ്രാ​​​ഞ്ച് എ​​​സി​​​പി എ. ​​​ഉ​​​മേ​​​ഷ് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. തൃ​​​ശൂ​​​ർ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി പേ​​​ര​​​ടി വീ​​​ട്ടി​​​ൽ ഫെ​​​ബി​​​ൻ റാ​​​ഫി (26)യാ​​​ണ് ചേ​​​വാ​​​യൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു ചാ​​​ടി​​​പ്പോ​​​യ​​​ത്.

തെ​​രി​​​ച്ച​​​ലി​​​നൊ​​​ടു​​​വി​​​ൽ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ക​​​ണ്ടെ​​​ത്തി​​​യ ര​​​ണ്ട് മ​​​ല​​​യാ​​​ളി യു​​​വാ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ് ഇ​​​യാ​​​ൾ

NO COMMENTS

Leave a Reply