Sunday, January 23, 2022

ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തിരുവനന്തപുരം: ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസ നേർന്നത്.

സാ​ഹോ​ദ​ര്യ​വും സ​മ​ത്വ​വും സ്നേ​ഹ​വും നി​റ​ഞ്ഞ ലോ​കം സ്വ​പ്നം കാ​ണാ​ൻ ന​മ്മെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​ണ് ക്രി​സ്‌​മ​സ്. ഏ​വ​രേ​യും തു​ല്യ​രാ​യി കാ​ണാ​നും അ​പ​ര​ന്‍റെ സു​ഖ​ത്തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്താ​നും ആ​ഹ്വാ​നം ചെ​യ്യു​ന്ന ക​റ​യ​റ്റ മാ​ന​വി​ക​ത​യാ​ണ് അ​തി​ന്‍റെ അ​ന്ത​സ​ത്ത.

ഈ ​സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഒ​ത്തൊ​രു​മ​യോ​ടെ, അ​തേ സ​മ​യം, കോ​വി​ഡ് മ​ഹാ​മാ​രി വി​ട്ടൊ​ഴി​യാ​ത്ത​തി​നാ​ൽ ക​രു​ത​ലോ​ടെ, ക്രി​സ്‌​മ​സ് ആ​ഘോ​ഷി​ക്കാം. ഏ​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വ്വം ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News