Sunday, March 7, 2021

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Must Read

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു

തിരുവനന്തപുരം: സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ...

വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 281 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 16 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരാഴ്‌ചയ്‌ക്കിടെ രോഗികൾ കുറഞ്ഞു. 6.3 ശതമാനം രോഗികളുടെ എണ്ണം കുറവ് വന്നിട്ടുണ്ട്. ഇന്ന് 4832 പേർ രോഗമുക്തരായി. 69,953 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. വാക്‌സിനേഷൻ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചരണം പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Latest News

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

More News