Tuesday, November 30, 2021

കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​ണ് ഹോ​മി​യോ മ​രു​ന്നു​ക​ൾ. ഡി​സ്പെ​ന്‍​സ​റി​ക​ളി​ലൂ​ടെ​യും കി​യോ​സ്കു​ക​ളി​ലൂ​ടെ​യും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News