ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്‍റെ കാലത്തും ഈ സർക്കാരിന്‍റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

0

തിരുവനന്തപുരം: ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്‍റെ കാലത്തും ഈ സർക്കാരിന്‍റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള 100 ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ​പ്പെ​ടു​ത്തി ലൈ​ഫ് മി​ഷ​നി​ലൂ​ടെ 20,000 വീ​ടു​ക​ളും മൂ​ന്നു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളും കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു മു​ന്തി​യ പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply