Sunday, November 28, 2021

പ്രതിദിന യാത്രക്കാരുടെ കുറവുമൂലം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍വരെ കൊച്ചി മെട്രോയുടെ നഷ്‌ടം 19 കോടി രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

Must Read

തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ കുറവുമൂലം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍വരെ കൊച്ചി മെട്രോയുടെ നഷ്‌ടം 19 കോടി രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൊച്ചി വണ്‍കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ആനുകൂല്യങ്ങളും കിഴിവുകളും പ്രഖ്യാപിച്ചതായും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ടിക്കറ്റേതിര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പ്രതിദിനം ശരാശരി 35,000 പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതായാണ്‌ കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News