Wednesday, October 27, 2021

ശബരിമലയിലെ ചെമ്പോല വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല, ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മോ​ൻ​സ​ന്‍റെ പ​ക്ക​ലു​ള്ള വ​സ്തു​ക്ക​ൾ പു​രാ​വ​സ്തു​വാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വെ​യാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

അ​തേ​സ​മ​യം, മോ​ൻ​സ​ണു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും ന്യാ​യീ​ക​രി​ച്ചു.

ബെ​ഹ്റ അ​വി​ടെ പോ​യ​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യ​ത് സം​ശ​യം തോ​ന്നി​യ​തി​നാ​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ കൊ​ക്കൂ​ൺ സൈ​ബ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ മോ​ൻ​സ​ൺ പ​ങ്കെ​ടു​ത്ത​താ​യി രേ​ഖ​ക​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ലെ ചെ​മ്പോ​ല വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. ചെ​മ്പോ​ല യ​ഥാ​ർ​ഥ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News