Monday, January 24, 2022

മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതു ബിഷപ്പിന്‍റെ നിലപാടിനു പിന്തുണ നൽകാനല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തിരുവനന്തപുരം: മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതു ബിഷപ്പിന്‍റെ നിലപാടിനു പിന്തുണ നൽകാനല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇ​രു​വ​രും ഒ​രു​മി​ച്ചു പ​ങ്കെ​ടു​ക്കേ​ണ്ട ഒ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു. വാ​സ​വ​ന് അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പാ​ലാ ബി​ഷ​പ് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ബി​ഷ​പ്സ് ഹൗ​സി​ൽ പോ​യ​ത്.

ബി​ഷ​പ്പി​ന്‍റെ നി​ല​പാ​ടി​നെ പി​ന്താ​ങ്ങു​ന്ന സ​മീ​പ​ന​മ​ല്ല സ​ർ​ക്കാ​രി​ന്‍റേ​ത് എ​ന്നു വ്യ​ക്ത​മ​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News