Sunday, January 23, 2022

പി.ടി. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തിരുവനന്തപുരം: പി.ടി. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടമായത് മികച്ച പാർലമെന്‍റേറിയനെയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ മു​ന്‍ നി​ര്‍​ത്തി നി​യ​മ​സ​ഭ​ക്ക​ക​ത്തും പു​റ​ത്തും വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു പി.​ടി തോ​മ​സ്. മി​ക​ച്ച പ്ര​സം​ഗ​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

Leave a Reply

Latest News

പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പക്ഷാഘാതം വന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നു...

More News