Friday, January 22, 2021

ഓൺലൈൻ പഠനം മികച്ചതാക്കാൻ സഹായം തേടിയ വിദ്യാർത്ഥിക്ക് ലാപ്ടോപ്പ് തന്നെ വാങ്ങി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം. ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍' അമേരിക്കയില്‍...

ജ്യൂസ് കുടിക്കാൻ എത്തി; വാങ്ങിയത് രണ്ടെണ്ണം; കടയുടമയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ്; പിന്നെ സംഭവിച്ചത്

തിരുവനന്തപുരം: പട്ടാപകൽ വ്യാപാരിയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചന്തവിള ജംക്‌ഷനു സമീപം പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ യുവാവ്...

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ...

കോഴിക്കോട്: ഓൺലൈൻ പഠനം മികച്ചതാക്കാൻ സഹായം തേടിയ വിദ്യാർത്ഥിക്ക് ലാപ്ടോപ്പ് തന്നെ വാങ്ങി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ജസീൽ അബൂബക്കറിനാണ് മുഖ്യമന്ത്രിയുടെ സമ്മാനമെത്തിയത്.

ഓൺലൈൻ പഠനത്തിന് ഫോൺ കിട്ടുന്നില്ല. സഹോദരനോടും സഹോദരിയോടും അടിപിടി കൂടേണ്ട അവസ്ഥ. തുടർന്നാണ് പ്രശ്നം തീർക്കാൻ ജസീൽ മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ഗൂഗിളിൽ നിന്ന് നമ്പരെടുത്ത് മെസേജ് ചെയ്തു.

മെസേജ് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് തന്നെ ജസീൽ വിചാരിച്ചു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ കോളെത്തി. അങ്ങനെ മൊബൈൽ ഫോൺ ആഗ്രഹിച്ച നരിക്കുനി ഗവൺമെന്‍റ് ഹയർസെക്കൻഡറിയിലെ എട്ടാം ക്ലാസുകാരൻ ജസീലിന് കിട്ടിയത് ലെനോവയുടെ ലാപ്ടോപ്പ്.  ഇനിയിപ്പോ മുഖ്യമന്ത്രി കൊടുത്ത ലാപ്ടോപ് ഒക്കെ വച്ച് അൽപം ഗമയിലാണ്  ജസീലിന്‍റെ പഠിത്തം.

English summary

Chief Minister Pinarayi Vijayan bought a laptop and gave it to a student who sought help to improve his online studies

Leave a Reply

Latest News

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം. ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍' അമേരിക്കയില്‍...

ജ്യൂസ് കുടിക്കാൻ എത്തി; വാങ്ങിയത് രണ്ടെണ്ണം; കടയുടമയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ്; പിന്നെ സംഭവിച്ചത്

തിരുവനന്തപുരം: പട്ടാപകൽ വ്യാപാരിയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചന്തവിള ജംക്‌ഷനു സമീപം പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ യുവാവ് അമ്മു സ്റ്റോഴ്സ് കടയുടമ ബാഹുലേയൻ നായരുടെ...

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ. ഇതിൽ...

ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; പ്രകമ്പനം നാല് ജില്ലകളിൽ

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ...

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സമ്മേളനം തീരുന്നതോടെ രാഷ്ട്രീയ...

More News