Saturday, September 19, 2020

നീ​റ്റ്​ പ​രീ​ക്ഷയിൽ ഭയം :തമിഴ്നാട്ടിലെ ര​ണ്ട്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്​​തു

Must Read

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം; ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ്...

ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴയിട്ട് ആർടിഒ

കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആർടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടിൽ...

60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ്

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ...

ചെ​ന്നൈ: നീ​റ്റ്​ പ​രീ​ക്ഷ പാ​സാ​വു​മോ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ര്‍​ന്ന്​ ര​ണ്ട്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ച മ​ധു​ര സാ​യു​ധ സൈ​നി​ക റി​സ​ര്‍​വ്​ ​ക്വാ​ര്‍​േ​ട്ട​ഴ്​​സി​ല്‍ താ​മ​സി​ക്കു​ന്ന മു​രു​ക​സു​ന്ദ​ര​ത്തി​െന്‍റ മ​ക​ള്‍ ജ്യോ​തി ശ്രീ​ദു​ര്‍​ഗ​ മു​റി​യി​ലെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ചു.
ത​നി​ക്ക്​ ഭ​യം തോ​ന്നു​ന്ന​താ​യും ക്ഷ​മി​ക്ക​ണ​മെ​ന്നും എ​ഴു​തി​യ ക​ത്തും വി​ഡി​യോ ക്ലി​പ്പി​ങ്ങും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ധ​ര്‍​മ​പു​രി ആ​ദി​ത്യ​യാ​ണ് (20)​ മ​രി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത്​ കു​റി​പ്പെ​ഴു​തി​വെ​ച്ച​തി​നു​ശേ​ഷം തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ നീ​റ്റ്​ പ​രീ​ക്ഷാ​പേ​ടി​യി​ല്‍ ഒ​രു മാ​സ​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്​​ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി.
ത​മി​ഴ്​​നാ​ട്ടി​ല്‍ ബി.​ജെ.​പി ഒ​ഴി​കെ മ​റ്റെ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ള്‍​ക്കും നീ​റ്റ്​ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണു​ള്ള​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്ബ്​​ അ​രി​യ​ല്ലൂ​രി​ല്‍ അ​നി​ത എ​ന്ന പെ​ണ്‍​കു​ട്ടി നീ​റ്റ്​ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​നെ തു​ട​ര്‍​ന്ന്​ ജീ​വ​നൊ​ടു​ക്കി​യ​ത്​ വ​ന്‍ രാ​ഷ്​​ട്രീ​യ കോ​ളി​ള​ക്ക​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു.
Chennai: Two students are worried about passing the NEET exam. S committed suicide. Sweet Army Armed Forces Reserve Quarters on Saturday Living in c

Leave a Reply

Latest News

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം; ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ്...

ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴയിട്ട് ആർടിഒ

കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആർടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടിൽ സർവിസ് നടത്തുന്ന കെഎൽ -10 എആർ...

60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ്

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുന്നവർക്കാണ് 60 വയസ്സു...

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ദീര്‍ഘകാലമായി ഉയര്‍ന്നുവന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?," എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന...

More News