Saturday, November 28, 2020

പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച്​ ​ഐ.എ.എസ്​ ഉപേക്ഷിച്ച ശശികാന്ത്​ ശെന്തിൽ കോൺഗ്രസിൽ

Must Read

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത...

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ ​ഐ.​എ.​എ​സ്​ പ​ദ​വി രാ​ജി​വെ​ച്ച്​ വി​വാ​ദ​നാ​യ​ക​നാ​യ എ​സ്. ശ​ശി​കാ​ന്ത്​ ശെ​ന്തി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​മാ​യ ചെ​ന്നൈ​യി​െ​ല സ​ത്യ​മൂ​ർ​ത്തി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ശെ​ന്തി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

എ.​ഐ .​സി.​സി സെ​ക്ര​ട്ട​റി സ​ഞ​ജ​യ്​​ദ​ത്ത്, ത​മി​ഴ്​​നാ​ടി​ന്റെ ചു​മ​ത​ല​യു​ള്ള ദി​നേ​ഷ്​ ജി. ​റാ​വു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ കെ.​എ​സ്. അ​ള​ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ശ​ക്തി​ക​ളെ വേ​രോ​ടെ പി​ഴു​തെ​റി​യു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും ആ​സ​ന്ന​മാ​യ ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ശെ​ന്തി​ൽ അ​റി​യി​ച്ചു.
കാ​ഞ്ചി​പു​രം മാ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ശെ​ന്തി​ൽ ദ​ക്ഷി​ണ ക​ന്ന​ട​യി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി​രി​ക്കെ​ 2019 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ രാ​ജി​വെ​ച്ച​ത്. Chennai: IAS officer protests against Citizenship Amendment Act Controversial Leader V.S. Shashikant Senthi joins Congress. Mizoram Congress headquarters in Chennai on Monday afternoon.

Leave a Reply

Latest News

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​ ജിഹാദിനെതിരെ 10 വർഷം തടവുശിക്ഷ നൽകാനുള്ള...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തി​െൻറ ഓർഡിനൻസിൽ ഗവർണർ...

വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത പതിപ്പാണിത്​. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ...

കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത്​...

More News