Monday, November 30, 2020

50 അടി താഴ്​ചയിൽ 16 മണിക്കൂർ; കുട്ടിയാന ജീവനോടെ പുറത്തേക്ക്

Must Read

തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍....

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെയ്‌സ്...

ചെ​ന്നൈ: 16 മ​ണി​ക്കൂ​ർ നീ​ണ്ട ഏ​റെ ശ്ര​മ​ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ ആ​ന​ക്കു​ട്ടി​യെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച അ​ഞ്ചു​മ​ണി​യോ​ടെ ധ​ർ​മ​പു​രി പ​ച്ചാ​പ്പ​ള്ളി ഏ​ല​ങ്കു​ണ്ട്​ ഗ്രാ​മ​ത്തി​ലെ വെ​ങ്ക​ടാ​ച​ല​ത്തി​െൻറ കൃ​ഷി​യി​ട​ത്തി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത 50 അ​ടി താ​ഴ്​​ച​യു​ള്ള പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ, 12 വ​യ​സ്സ്​​ ക​ണ​ക്കാ​ക്കു​ന്ന ആ​ന​ക്കു​ട്ടി​യെ​യാ​ണ്​ പൊ​ലീ​സ്-​ഫ​യ​ർ​ഫോ​ഴ്​​സ്​-​വ​നം അ​ധി​കൃ​ത​രെ​ത്തി ര​ക്ഷി​ച്ച​ത്.

കി​ണ​റ്റി​ൽ ര​ണ്ട​ടി ഉ​യ​ര​ത്തി​ൽ മാ​ത്ര​മാ​ണ്​ വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ന​ക്ക്​ കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ആ​ന​യെ ര​ണ്ടു​ത​വ​ണ മ​യ​ക്കു​വെ​ടി​വെ​ച്ച്​ മ​യ​ക്കി​യ​ശേ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കി​ണ​റ്റി​ലി​റ​ങ്ങി ആ​ന​യു​ടെ ക​ഴു​ത്തി​െൻറ​യും കാ​ലു​ക​ളു​ടെ​യും ഭാ​ഗ​ത്ത്​ ബെ​ൽ​റ്റു​കൊ​ണ്ട്​ ബ​ന്ധി​പ്പി​ച്ച്​ ​ഭീ​മ​ൻ ക്രെ​യി​നി​െൻറ സ​ഹാ​യ​ത്തോ​ടെ പൊ​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​മ്പ​തു​ മ​ണി​യോ​ടെ​യാ​ണ്​ വി​ജ​യ​ക​ര​മാ​യ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ആ​ന​യെ വ​ന​ത്തി​ൽ വി​ട്ട​യ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. Chennai: A 16-hour long labor rescue mission In the twilight, the boy was taken out of life. Dharmapuri Church is located at 5 pm on Thursdays. Venkatachalam’s farm in the village is 50 feet away from the uninhabited farm. Count 12-year-olds who fell into a week-old pothole

Leave a Reply

Latest News

തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍....

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്‌സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ...

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനത്തില്‍...

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക. ഇടി ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്‌ എയര്‍ടെല്‍...

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

More News