ചാത്തന്നൂരിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു

0

ചാത്തന്നൂർ: യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചാത്തന്നൂർ താഴംസ്വദേശി ആദർശ് അനിൽകുമാർ (21) ആണ് മരിച്ചത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ ചാ​ത്ത​ന്നൂ​ർ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ദ​ർ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മരണം സംഭവിച്ചത്.

Leave a Reply