പിഎസ്‍സി പ്രിലിമിനറി പരീക്ഷ കേന്ദ്രത്തിൽ മാറ്റം; ‌പിഎസ്‍സി ജില്ലാ അറിയിപ്പ് ഇങ്ങനെ…

0

കോട്ടയം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മെയ് 15ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.15 വരെ ചങ്ങനാശേരി വാഴപ്പള്ളി സെൻ്റ് തെരേസാസ് ഹൈസ്‌കൂളിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കോമൺ പ്രിലിമിനറി പരീക്ഷ (കാറ്റഗറി നമ്പർ 034 / 2020, 061/2020 , 352/ 2020) (preliminary exam) വാഴപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here