Monday, June 14, 2021

കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്

Must Read

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ കോ​വി​ഡ് ചി​കി​ത്സ​ക്ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ്. അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും റെം​ഡ​സി​വീ​ർ കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സ്റ്റി​റോ​യി​ഡു​ക​ളു​ടെ ഉ​പ​യോ​ഗം കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളി​ൽ ആ​വ​ശ്യ​മി​ല്ല. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ ആ​റ് മി​നി​റ്റ് ന​ട​ന്ന​തി​ന് ശേ​ഷം പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ന്നു.

അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കാ​ൻ ഹൈ ​റെ​സ​ലൂ​ഷ​ൻ സി​ടി സ്കാ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 7,719പേര്‍ക്ക് കോവിഡ്; 68,573 സാമ്പിളുകള്‍ പരിശോധിച്ചു; 161 മരണം; 113817 പേർ ചികിത്സയിലുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം...

More News