മോട്ടോർ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിന് പുതിയ മാർഗരേഖയുമായി കേന്ദ്രം

0

ന്യൂഡൽഹി: മോട്ടോർ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിന് പുതിയ മാർഗരേഖയുമായി കേന്ദ്രം. അപകടങ്ങളുടെ വിശ ദമായ അന്വേഷണം, അപകടത്തെക്കുറിച്ച വിശദമായ റിപ്പോർട്ട്, വിവിധ കക്ഷികൾക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോർ ആ ക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്.

ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Leave a Reply