Sunday, September 26, 2021

കേരളത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം

Must Read

ന്യൂഡൽഹി: കേരളത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം. ഈ മാസം പകുതിയോടെ സംസ്ഥാനത്തെ കോവിഡ് കുതിപ്പിൽ ശമനം ഉണ്ടാകും. ഇപ്പോൾ മുതൽ രണ്ടാഴ്ചത്തേക്ക് കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയാൽ മാത്രമേ ഈ മാസം പകുതിയോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകൂ എന്നും കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.

ക​ർ​ശ​ന​മാ​യി​ട്ടു​ള്ള നി​രീ​ക്ഷ​ണ​വും അ​തോ​ടൊ​പ്പം ക​ണ്ടെ​യ്മെ​ന്‍റ് ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണ്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കാ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ത​ല​ത്തി​ൽ എ​ന്ന​തി​ന് പു​റ​മേ താ​ഴേ​ത്ത​ട്ടി​ലേ​ക്ക് കൂ​ടി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍

ചെങ്ങന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കബളിപ്പിച്ചാണ് ഇയാള്‍ 85,000 രൂപ തട്ടിയെടുത്തത്.ഫോ​ണ്‍...

More News