Friday, June 25, 2021

വിദ്യാർഥിക്ക് ആവശ്യമെങ്കിൽ പരീക്ഷ എഴുതാൻ അവസരം ഒരുക്കുമെന്ന് സിബിഎസ്ഇ

Must Read

ന്യൂ​ഡ​ൽ​ഹി: ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് റ​ദ്ദാ​ക്കി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. നി​ല​വി​ലു​ള്ള ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​ത്തി​ന് അ​യ​വു​ണ്ടാ​കു​ന്ന​തി​നു മു​റ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കും.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ​സ്തു​നി​ഷ്ട​മാ​യ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. സ​മ​യ ബ​ന്ധി​ത​മാ​യി ത​ന്നെ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News