സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിച്ചേക്കും

0

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിച്ചേക്കും. ജൂലൈ നാലിന് പത്താം ക്ലാസിന്‍റെ പരീക്ഷാ ഫലം പ്രഖ്യാപിക്കും. ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം ര​ണ്ട് ടേ​മു​ക​ളാ​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. ര​ണ്ട് ടേ​മു​ക​ളും കൂ​ട്ടി​ച്ചേ​ര്‍​ത്തു​ള്ള മാ​ര്‍​ക്ക് ലി​സ്റ്റാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക​യെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here