Saturday, May 15, 2021

കോവിഡ് സാഹചര്യത്തിൽ 10, 12 ക്ലാസുകളിെല ബോർഡ് പരീക്ഷകൾ നീട്ടിെവക്കാൻ സി.ബി.എസ്.ഇക്കുമേൽ സമ്മർദം

Must Read

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ 10, 12 ക്ലാസുകളിെല ബോർഡ് പരീക്ഷകൾ നീട്ടിെവക്കാൻ സി.ബി.എസ്.ഇക്കുമേൽ സമ്മർദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിേപ്പാർട്ടുകളുണ്ട്. തുടർച്ചയായി ഒന്നര ലക്ഷം പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ േബാർഡ് പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

പ​രീ​ക്ഷ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സി.​ബി.​എ​സ്.​ഇ അ​റി​യി​ച്ച​ത്. ഇ​തി​നെ​തി​രെ എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​രു​ക​യും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക​ട​ക്കം ക​ത്ത​യ​ക്കു​ക​യും ചെ​യ്​​തു.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വ​ളും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്നു. ഡ​ൽ​ഹി​യി​ൽ ആ​റു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷം അ​ധ്യാ​പ​ക​രു​മാ​ണ്​ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​വു​ക. ഇ​ത്​ വ​ലി​യ വി​പ​ത്തി​ലേ​ക്കാ​ണ്​ വ​ഴി​വെ​ക്കു​ക എ​ന്നും കെ​ജ്​​രി​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഒ​പ്പി​ട്ട ഓ​ൺ​ലൈ​ൻ നി​വേ​ദ​നം സ​ർ​ക്കാ​റി​ന് ന​ൽ​കി​യി​രു​ന്നു.

10ാം ക്ലാ​സ്​ പ​രീ​ക്ഷ മേ​യ്​ നാ​ലു​മു​ത​ൽ ഏ​ഴു​വ​രേ​യും, 12ാം ക്ലാ​സ്​ പ​രീ​ക്ഷ മേ​യ്​ നാ​ലു മു​ത​ൽ 15 വ​രേ​യു​മാ​ണ്​ സി.​ബി.​എ​സ്.​ഇ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

English summary

CBS pressured to postpone board exams for Classes 10 and 12 in Kovid case

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News