Monday, April 12, 2021

തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ സിബിഐ ചോദ്യം ചെയ്തു

Must Read

റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി

ന്യൂഡൽഹി∙ റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു...

താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍,...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ സിബിഐ ചോദ്യം ചെയ്തു. കൽക്കരി മാഫിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരമായി കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യൽ. നിലവിൽ ഒളിവിൽ കഴിയുന്ന പാർട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സിബിഐ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

അ​ഭി​ഷേ​കു​മാ​യി ബ​ന്ധ​മു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ഇ​തി​ന​കം സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. സി​ബി​ഐ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. മ​രു​മ​ക​നും കു​ടും​ബ​ത്തി​നു​മു​ള്ള പി​ന്തു​ണ അ​റി​യി​ക്കാ​നാ​ണ് മ​മ​ത ചൊ​വ്വാ​ഴ്ച രാ​വി​ലെ​ത​ന്നെ സ​ന്ദ​ർ​ശി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ മ​മ​ത മ​ട​ങ്ങു​ക​യും ചെ​യ്തു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​തെ​യാ​ണ് മ​മ​ത എ​ത്തി​യ​ത്. രു​ജി​ര​യെ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​മു​ണ്ടാ​യി​രു​ന്നു.

അനധികൃതമായി കൽക്കരി ഖനനം ചെയ്തതിനും കൽക്കരി കടത്തിയതിനും നവംബറിലാണ് സിബിഐ കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു

English summary

CBI interrogates Rujira, wife of Trinamool Congress leader and MP Abhishek Banerjee

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News