Thursday, May 13, 2021

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹചടങ്ങിന് കൂടുതലാളുകളെ പങ്കെടുപ്പിച്ചതിന് ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസ്

Must Read

കാസർഗോഡ്: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹചടങ്ങിന് കൂടുതലാളുകളെ പങ്കെടുപ്പിച്ചതിന് ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസ്. കാസർഗോഡ് നെല്ലിക്കുന്ന് ബിരന്തവൽ ലളിതകലാസദനം ഓഡിറ്റോറിയം ഉടമയ്ക്കെതിരെയാണ് കേസ്.

നാ​നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്.

English summery

Case filed against auditorium owner for violating Kovid norms and attending too many weddings

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News