Thursday, July 29, 2021

വെഡ്ഡിംഗ് ഷൂട്ട് ചിത്രീകരിക്കാന്‍ മാസ്‌ക് ധരിക്കാതെ വാഹനത്തിന് മുകളില്‍ ഇരുന്ന വധുവിനെതിരെ കേസ്

Must Read

പുനെ: വെഡ്ഡിംഗ് ഷൂട്ട് ചിത്രീകരിക്കാന്‍ മാസ്‌ക് ധരിക്കാതെ വാഹനത്തിന് മുകളില്‍ ഇരുന്ന വധുവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപമുള്ള ദിവ് ഘട്ട് മേഖലയിലാണ് സംഭവം.

വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ​യി​രു​ന്ന​വ​ര്‍​ക്കെ​തി​രെ​യും കേ​സു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News