Saturday, April 17, 2021

ആംഡ് പോലീസ് എസ്‌ഐ ജേക്കബ് സൈമനെതിരെ കേസ്

Must Read

We അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ...

കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള കണക്കാണിത്. ആർടിപിസിആർ, ആന്‍റിജൻ പരിശോധനകളാണ്...

എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി. കേസെടുത്തവർക്കെതിരെ ബദൽ കേസെടുക്കാനുള്ള നീക്കം...

തിരുവനന്തപുരം: ആംഡ് പോലീസ് എസ്‌ഐ ജേക്കബ് സൈമനെതിരെ കേസ്. പോലീസ് ആസ്ഥാനത്ത് വ്യാജരേഖ ചമയ്ക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തതിനാണ് കേസ്.

ജേ​ക്ക​ബ് സൈ​മ​ന്‍റെ കൊ​ല്ല​ത്തെ വീ​ട്ടി​ലും പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഓ​ഫീ​സി​ലും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ല്‍ നി​ന്നും ഡി​ജി​പി, എ​ഡി​ജി​പി​മാ​ര്‍, ഐ​ജി എ​ന്നി​വ​രു​ടെ വ്യാ​ജ ലെ​റ്റ​റും വ്യാ​ജ സീ​ലും രേ​ഖ​ക​ളും ഡി​വൈ​എ​സ്പി​യു​ടെ യൂ​ണി​ഫോ​മും ക​ണ്ടെ​ത്തി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

English summary

Case against Armed Police SI Jacob Simon

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News