Friday, July 30, 2021

കൂനമ്മാവ് മേസ്തിരി പടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം; സി.എൻ.ജി ടാങ്കർ ലോറി മറിഞ്ഞു

Must Read

കൊച്ചി: കൂനമ്മാവ് മേസ്തിരി പടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം. ടാങ്കർ ലോറി മറിഞ്ഞു. സി.എൻ.ജി ഇന്ധനം കയറ്റിവന്ന ടാങ്കർ ആണ് മറിഞ്ഞത്. ഗ്യാസിൻ്റെ ഗന്ധം പടരുന്നുണ്ട്. ഇന്ന് രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്. ആഘാതത്തിൽ ചെറിയ തോതിൽ ഇന്ധന ചോർച്ചയുള്ളതായി സൂചനയുണ്ട്.പോലീസും, ഫയർ ഫോർസും സ്ഥലത്തെത്തി

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News