Friday, June 25, 2021

കോളേജിന് സമീപം കഞ്ചാവ് ചെടികൾ കണ്ടത്തി; കസ്റ്റഡിയിൽ എടുത്ത് പോലീസ്

Must Read

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിന് സമീപം കഞ്ചാവ് ചെടികൾ കണ്ടത്തി. കെ എം എം എം ഒ അറബിക് കോളേജിന് മുൻ വശത്ത് ചെമ്മാട്-കക്കാട് സംസ്ഥാന പാതയോരത്താണ് മൂന്ന് കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്. പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസസാണ് കഞ്ചാവ് ചെടി കണ്ടത്. റോഡരികിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കുടയിലായിരുന്നു ഇവ കാണപ്പെട്ടത്. മാസങ്ങളുടെ പഴക്കമുള്ളതായി കരുതപ്പെടുന്നു. എക്‌സൈസ് സംഘം സ്ഥലത്തെത്തി ചെടികൾ കസ്റ്റഡിയിലെടുത്തു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News