Saturday, March 6, 2021

കറുത്ത മാസ്ക് ധരിച്ച് പി.എസ്.സി പരീക്ഷ എഴുതുമെന്ന് ഉദ്യോഗാർഥികൾ

Must Read

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജി വച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി...

തൃശൂർ: പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കറുത്ത മാസ്ക് ധരിച്ച് പി.എസ്.സി പരീക്ഷ എഴുതുമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി റാങ്ക് പട്ടിക അവഗണിച്ച് പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ നയത്തിലും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണിത്.

നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യി പി.​എ​സ്.​സി ന​ട​ത്തു​ന്ന പ​ത്താം​ത​രം പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക. ശ​നി​യാ​ഴ്​​ച​യും ഫെ​ബ്രു​വ​രി 25, മാ​ർ​ച്ച്​ ആ​റ്, 13 തീ​യ​തി​ക​ളി​ലും ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളി​ലാ​ണ്​ ക​റു​ത്ത മാ​സ്​​ക്​ ധ​രി​ക്കാ​ൻ തീ​രു​മാ​നം. ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ർ​വ​ൻ​റ്​ (എ​ൽ.​ജി.​എ​സ്), ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​ (എ​ൽ.​ഡി.​ഡി), അ​സി. സെ​യി​ൽ​സ്​​മാ​ൻ (എ.​എ​സ്.​എം), സ്​​റ്റോ​ർ കീ​പ്പ​ർ, ഫീ​ൽ​ഡ്​ വ​ർ​ക്ക​ർ ത​സ്​​തി​ക​ളി​ലേ​ക്കാ​ണ്​ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്ക് വിലക്കിയ സാഹചര്യത്തിലാണ് പ്രതീകാത്മക പ്രതിഷേധവുമായി ഉദ്യോഗാർഥികൾ രംഗത്തുവരുന്നത്. വിവിധ റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ സംയുക്തമായാണ് ആഹ്വാനവുമായി രംഗത്തുവന്നത്. യുവാക്കളോടും തൊഴിൽ അന്വേഷകരോടും കാണിക്കുന്ന അനീതിയാണ് ഇത്തരമൊരു പ്രതീകാത്മക സമരവുമായി രംഗത്തുവരാൻ കാരണമെന്ന് വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

English summary

Candidates will appear for the PSC exams wearing black masks

Leave a Reply

Latest News

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

More News