ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന മേ​യ് ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ?

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന മേ​യ് ഒ​ന്നു മു​ത​ൽ പ്രാബല്യത്തിൽ വരുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന​യി​ൽ സ​ർ​ക്കാ​ർ ജാ​ഗ്ര​ത​യോ​ടു​ള്ള സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് ഇ​റ​ങ്ങും മു​ൻ​പ് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​സ​മ​ന്വ​യ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here