Sunday, October 17, 2021

മഹാത്മാ ഗാന്ധിക്ക് ആദരവർപ്പിച്ച് ബുർജ് ഖലീഫ

Must Read

ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരവർപ്പിച്ച് ബുർജ് ഖലീഫ. 152-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞു

വർണശബളമായ ബുർജ് ഖലീഫയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതിന് മുമ്പും ഗാന്ധിജിയുടെ ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ചുകൊണ്ട് ബുർജ് ഖലീഫയിൽ ഗാന്ധിയുടെ മുഖം തെളിയിച്ചിരുന്നു

Leave a Reply

Latest News

2018-ലെ പ്രളയം ഓര്‍മിപ്പിച്ച്‌ പെയ്യുന്ന തോരാമഴയില്‍ സംസ്‌ഥാനത്ത്‌ 10 മരണവും വന്‍നാശനഷ്‌ടവും

2018-ലെ പ്രളയം ഓര്‍മിപ്പിച്ച്‌ പെയ്യുന്ന തോരാമഴയില്‍ സംസ്‌ഥാനത്ത്‌ 10 മരണവും വന്‍നാശനഷ്‌ടവും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്‌ച രാത്രി ആരംഭിച്ച മഴ...

More News