Thursday, September 23, 2021

യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം

Must Read

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. വനിതാ സിംഗിൾസിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എമ്മ റാഡുകാനയുടെ കിരീട നേട്ടം. കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. സ്കോർ 6 – 4, 6- 3.

180-ാം റാങ്കുകാരിയാണ് എമ്മ റാഡുകാനയ. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഇനി എമ്മ റാഡുകാനയ്ക്ക് സ്വന്തം.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News