Monday, September 27, 2021

ജി-7 യോഗത്തിൽ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്താൻ ബ്രിട്ടൻ

Must Read

ലണ്ടൻ: ജി-7 യോഗത്തിൽ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്താൻ ബ്രിട്ടൻ. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് ജി-7 രാജ്യങ്ങളുടെ യോഗം. ഉപരോധ നീക്കം എന്ന ബ്രിട്ടന്‍റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്കയും രംഗത്തെത്തി.

അ​മേ​രി​ക്ക, കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, ബ്രി​ട്ട​ൻ എ​ന്നി​വ​രാ​ണ് ജി-7 ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ രാ​ജ്യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News