Wednesday, March 3, 2021

ഫൈസറിന്‍റെ കോവിഡ് വാക്സിൻ ജനങ്ങളെ മുതലകളോ താടിയുള്ള സ്ത്രീകളോ ആക്കി മാറ്റും; കോവിഡ് വാക്സിനെതിരെ വിമർശനവുമായി ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബോൾസനാരോ

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

സാവോ പോളോ: കോവിഡ് വാക്സിനെതിരെ വിമർശനവുമായി ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബോൾസനാരോ. ഫൈസറിന്‍റെ കോവിഡ് വാക്സിൻ ജനങ്ങളെ മുതലകളോ താടിയുള്ള സ്ത്രീകളോ ആക്കി മാറ്റുമെന്ന് ബോൾസനാരോ പറഞ്ഞു.

കോവിഡ്​ വാക്​സിന്‍റെ പാർശ്വഫലങ്ങളിൽ ഫൈസറിന്​ ഒരു ഉത്തരവാദിത്തവുമില്ല. അവരുടെ കരാറിൽ അത്​ വ്യക്​തമാണ്​. വാക്​സിൻ ഉപയോഗിച്ച്​ നിങ്ങളൊരു മുതലയായി മാറിയാൽ അതിന്​ പൂർണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

കോവിഡ് വാക്സിൻ ഉപയോഗിക്കുന്നവർക്ക് അമാനുഷിക ശക്തി ലഭിച്ചേക്കാം. ചിലപ്പോൾ സ്ത്രീകൾക്ക് താടി വളരും. സ്ത്രീകളുടെ ശബ്ദത്തിൽ പുരുഷൻമാർ സംസാരിക്കും. അവർക്ക് വാക്സിൻ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്ന് ബ്രസീൽ പ്രസിഡന്‍റ് ആരോപിച്ചു

English summary

Brazilian President Jair Bolsanaro criticizes Covid Wax.

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News