Wednesday, December 1, 2021

കണ്ണൂരിൽ സ്കൂളിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി

Must Read

കണ്ണൂർ: കണ്ണൂരിൽ സ്കൂളിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി. കണ്ണൂർ ആറളം ജിഎച്ച്എസ് സ്കൂളിലാണ് സംഭവം. സ്കൂൾ ശുചീകരണത്തിനിടെയാണ് രണ്ടു നാടൻ ബോംബുകൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News