Wednesday, December 2, 2020

ഐ.എസ്.എല്ലിന് ഇന്ന് തുടക്കം

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

ബം​ബോ​ലിം​ ​:​കൊവിഡ് മഹാമാരിക്കാലത്തിന്റെ വരവിന് ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ആദ്യ കായിക മാമാങ്കമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് ഇന്ന് തുടക്കം. ​കൊ​​​വി​​​ഡ് ​​​മ​​​ഹാ​​​മാ​​​രി​​​യു​​​ടെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​പ​​​തി​​​വ് ​​​ഹോം​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​വേ​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​ഗോ​​​വ​​​യി​​​ലെ​​​ ​​​മൂ​​​ന്ന് ​​​വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​എ​​​ല്ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​ഇന്ന് രാ​​​ത്രി​​​ 7.30​​​ന് ​​​ബം​​​ബോ​​​ലിം​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​ ​​​കേ​​​ര​​​ള​​​ ​​​ബ്ളാ​​​സ്റ്റേ​​​ഴ്സും​​​ ​​​എ.​​​ടി.​​​കെ​​​ ​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നും​​​ ​​​ത​​​മ്മി​​​ലാ​​​ണ് ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ ​​​മ​​​ത്സ​​​രം.​​​ ​

​​ ​​​ഒ​​​ട്ടേ​​​റെ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​ഐ.​​​എ​​​സ്.​​​എ​​​ല്ലി​​​ന് ​​​കൊ​​​ടി​​​യേ​​​റു​​​ന്ന​​​ത്.​​​ ​​​പു​​​തി​​​യ​​​ ​​​ഒ​​​രു​​​ ​​​ടീം​​​ ​​​എ​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം​​​ ​​​നി​​​ല​​​വി​​​ലെ​​​ ​​​ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ ​​​എ.​​​ടി.​​​കെ​​​ ​​​ഐ​​​-​​​ ​​​ലീ​​​ഗ് ​​​ക്ള​​​ബ് ​​​ആ​​​യി​​​രു​​​ന്ന​​​ ​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നു​​​മാ​​​യി​​​ ​​​ചേ​​​ർ​​​ന്ന് ​​​എ.​​​ടി.​​​കെ​​​-​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നാ​​​യി​​​ ​​​മ​​​ത്സ​​​രി​​​ക്കാ​​​ൻ​​​ ​​​ഇ​​​റ​​​ങ്ങു​​​ന്നു.​​​ ​​​ ​​​ ​​​ഈ​​​സ്റ്റ് ​​​ബം​​​ഗാ​​​ളാണ്​​​ ​​​ഐ.​​​എ​​​സ്.​​​എ​​​ൽ​​​ ​​​അ​​​ര​​​ങ്ങേ​​​റ്റം​​​ ​​​കു​​​റി​​​ക്കു​​​ന്നത്.​ഇ​തോ​ടെ​ ​ലീ​ഗി​​​ലെ​ ​ടീ​മു​ക​ളു​ടെ​ ​എ​ണ്ണം​ 11​ ​ആ​യി​ ​. Bombay Lim: The seventh season of Indian Super League football begins today as the first sporting event to be hosted by the country since the onset of the Kovid epidemic. The aftermath of Kovid Mahamari ലത്തി ല് പതി

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News