Thursday, May 13, 2021

പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിനിടെ ബോംബേറ്

Must Read

കോൽക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിനിടെ ബോംബേറ്. കോൽക്കത്തയിലെ മഹാജാതി സദൻ ഓഡിറ്റോറിയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.

Leave a Reply

Latest News

പെട്രോൾ, ഡീസൽ വില പുതിയ റെക്കോർഡിലെത്തി; രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്

ന്യൂഡൽഹി ∙ കോവിഡ് വ്യാപനവും ലോക്ഡൗണും കൂടി വന്നതോടെ രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്. പെട്രോൾ വിൽപന 13 %, ഡീസൽ വിൽപന 7.5 %...

More News