Tuesday, June 15, 2021

ബോളിവുഡ് സിനിമാ നിർമാതാവ് റയാൻ സ്റ്റീഫൻ കോവിഡ് ബാധിച്ചു മരിച്ചു

Must Read

മും​ബൈ: ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വ് റ​യാ​ൻ സ്റ്റീ​ഫ​ൻ(50) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഗോ​വ​യി​ലാ​യി​രു​ന്നു അ​ന്ത്യം. കി​യാ​ര അ​ദ്വാ​നി അ​ഭി​ന​യി​ച്ച ഇ​ന്ദൂ കി ​ജ​വാ​നി എ​ന്ന സി​നി​മ​യും കാ​ജോ​ൾ, നേ​ഹ ധു​പി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഷോ​ർ​ട്ട് ഫി​ലിം “ദേ​വി’ യും ​നി​ർ​മി​ച്ച​ത് റ​യാ​നാ​ണ്.

മു​ന്പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​യാ​നും തി​ര​ക്ക​ഥാ കൃ​ത്ത് നി​ര​ഞ്ജ​ൻ അ​യ്യ​ങ്കാ​രും ചേ​ർ​ന്നു രൂ​പ​വ​ത്ക​രി​ച്ച നി​ർ​മാ​ണ ക​ന്പ​നി​യാ​ണ് ഇ​ല​ക്‌​ട്രി​ക് ആ​പ്പി​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News