Sunday, January 23, 2022

പഞ്ചാബില്‍ കോടതിക്കുള്ളില്‍ സ്‌ഫോടനം

Must Read

അമൃത്സർ: പഞ്ചാബില്‍ കോടതിക്കുള്ളില്‍ സ്‌ഫോടനം. രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ലുധിയാനയിലെ കോടതി സമുച്ചയത്തിലാണ് സംഭവം. വ്യാഴാഴ്ച 11ഓടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് സ്ഫോടനമുണ്ടായത്.

സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ല​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. തീ ​അ​ണ​യ്ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News